Monday, June 14, 2010

വേട്ടയാടുന്ന സംഗീതം ...... http://www.youtube.com/watch?v=Xs9GwCXuqk8&feature=related

കുറെ നാളുകള്‍ക്കു ശേഷം ആണ് സീ ടി വി യുടെ സംഗീത മത്സരമായ  സ രി ഗ മ പ youtube ഇല കണ്ടത് . കുറച്ചു വയ്തസ്തമായ പാടു കേള്‍ക്കാന്‍ വേണ്ടി സെര്‍ച്ച്‌ ചെയ്യുന്നതിനു ഇടയില്‍ ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയില്‍ ....

ഇതുവരെ  ഒരു പാകിസ്ഥാനിയെ കണ്ടാല്‍ വെട്ടിമുറിച്ച് മുറിവില്‍ ‍ മുളക് തേച്ചു വിടുവാനയിരുന്നു ആഗ്രഹം . പക്ഷെ ഞാന്‍ അകെ മാറിപ്പോയി ... ദൈവികമായ സംഗീതം ... ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു  ... അതിര്തികല്‍ക്കപ്പുറത്തും സ്നേഹത്തിന്റെ നീരുറവകള്‍ നിലനില്‍ക്കുന്നു ... സംഗീതം തെറ്റിദ്ധരിക്കപ്പെട്ട മനസ്സുകളില്‍  സ്നേഹതിതിറെ അമൃതധാര പൊഴിക്കുന്നു ... ഞാനും നിങ്ങളും എല്ലാം ഒരേ സംഗീതത്തിന്റെ അലകള്‍ മാത്രം ..

ആല്‍ബം ... fuzon ... പക്ഷെ ഇത് ഒറിജിനല്‍ അല്ബതെക്കാള്‍ മനോഹരം ...

എന്റെ സഹൃദയരായ സുഹൃത്തുക്കള്‍ക്കായി ... title il ലിങ്ക് പേസ്റ്റ് ചെയ്യുന്നു ...

സസ്നേഹം , anil

No comments:

Post a Comment